അമ്പലപ്പുഴയ്ക്ക് ശേഷം വൈറലായി സീവ ധോണിയുടെ പുതിയ വീഡിയോ: ഈ കുട്ടിക്ക് എന്തൊരു മലയാളി തനിമയെന്ന് ആരാധകര്‍

റാഞ്ചി: അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ പാടി മലയാളികളുടെ പ്രിയങ്കരിയായ ധോണിയുടെ മകള്‍ സീവയുടെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അച്ഛന് വേണ്ടി ചപ്പാത്തി പരത്തുന്ന സീവയെയാണ് പുതിയ വീഡിയോയില്‍ കാണാനാവുക. വൃത്താകൃതിയില്‍ തന്നെ ചപ്പാത്തി പരത്തിയ സീവയ്ക്ക് അഭിനന്ദനവുമായി ധോണി ആരാധകരും രംഗത്ത് എത്തിക്കഴിഞ്ഞു. സീവ ധോണിയെന്ന കുട്ടിയുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്ന്ത്. ഉരുണ്ട റൊട്ടിയുണ്ടാക്കാന്‍ അമ്മ പഠിപ്പിക്കുമ്പോള്‍ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്.

Wen mumma teaches uu to make Gol Gol roti! ??❤️

A post shared by Ziva ❤ (@ziva.dhoni) on


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)