'മി പേ' യുമായി ഷവോമി; ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കുന്നു

DIGITAL PAYMENT,XIOMI,INDIA,NEW

ബെയ്ജിങ്: ഇന്ത്യയില്‍ 'മി പേ' എന്ന പേരില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് ചുവടുവയ്ക്കാനൊരുങ്ങി ഷവോമി. പ്രമുഖ ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ഷവോമിയാണ് 'മി പേ' എന്ന പേരില്‍ ഡിജിറ്റല്‍ പണമിടപാട് രംഗത്തെക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നത്.

യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് (യു.പി.ഐ.) അധിഷ്ഠിത സേവനമായിരിക്കും കമ്പനി ഒരുക്കുക. ഇതിനായുള്ള ടെസ്റ്റിങ് പുരോഗമിക്കുകയാണ്. രാജ്യത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പിന്തുണയോടെയായിരിക്കും ഷവോമി പേമെന്റ്സ് സേവനം ലഭ്യമാക്കുന്നത്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഷവോമി നിലവില്‍ ചൈനയില്‍ 'യൂണിയന്‍ പേ' യുമായി ചേര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)