ഷവോമി എംഐ7 ഉടനെത്തും

xiaomi mi7
ഷവോമിയുടെ നോട്ട് 5 ,5 പ്രൊ മോഡലുകള്‍ വിപണിയില്‍ മികച്ച അഭിപ്രായത്തോട് മുന്നേറുകയാണ് .ഇപ്പോള്‍ ഇതാ ഷവോമിയില്‍ നിന്നും മികച്ച സവിശേഷതകളോടെ മറ്റൊരു മോഡല്‍കൂടി വിപണിയില്‍ എത്തുന്നു .ഷവോമി Mi 7 എന്ന മോഡലാണ് ഉടന്‍വിപണിയില്‍ എത്തുന്നത് . ഇതിന്റെ പ്രധാന സവിശേഷതകളില്‍എടുത്തുപറയേണ്ടത് ഈ മോഡലുകളുടെ റാം തന്നെയാണ് .6 ജിബിയുടെ കൂടാതെ 8 ജിബിയുടെ റാംമ്മുകളിലാണ് ഈ മോഡലുകള്‍ വിപണിയില്‍ എത്തുന്നത് . ഇതിന്റെ മറ്റുപ്രധാന സവിശേഷതകള്‍ മനസിലാക്കാം. 6.01 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയാണ് ഈമോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. iPhone X ന്റെ രൂപകല്പനയിലാണ്ഷവോമിയുടെ ഈ പുതിയ മോഡലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് . സ്‌നാപ്പ്ഡ്രാഗന്റെ 845 പ്രോസസറുകളിലാണ് ഈ മോഡലുകളുടെ പ്രവര്‍ത്തനം . 3170mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് . ഡ്യൂവല്‍ മുന്‍ പിന്‍ക്യാമറകളോടെയാണ് ഈ മോഡലുകള്‍ എത്തുന്നത് .വയര്‍ലെസ്സ് ചാര്‍ജിങ്‌സപ്പോര്‍ട്ട് ഉണ്ടാകുമെന്നാണ് സൂചനകള്‍ .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)