BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

“അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ ഭരണകൂടങ്ങള്‍ കോവിഡ് ഉപയോഗപ്പെടുത്തി” : ആംനസ്റ്റി

Archana by Archana
October 19, 2021
in world
0
Amnesty | Bignewslive
51
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍ : അഭിപ്രായസ്വാതന്ത്യം അടിച്ചമര്‍ത്താന്‍ ലോകത്താകമാനമുള്ള ഭരണകൂടങ്ങള്‍ കോവിഡ് പ്രതിസന്ധി ഉപയോഗപ്പെടുത്തിയെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നു കയറ്റങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചുവെന്ന് സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ആംനസ്റ്റി റിസര്‍ച്ച് അഡ്വക്കസി ആന്‍ഡ് പോളിസി സീനിയര്‍ ഡയറക്ടര്‍ രജത് ഘോസ്ല പറഞ്ഞു.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
33

“കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നിരവധി വാര്‍ത്താവിനിമയ ഉപാധികള്‍ തകര്‍ക്കപ്പെടുകയും സമൂഹമാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യുകയും മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിക്കിടെ നിശബ്ദമാക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്ത പത്രപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും നിരവധിയാണ്. ഇതെല്ലാം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് മുന്നിലെത്തിയ വാര്‍ത്തകളൊന്നും പൂര്‍ണമാണെന്ന് പറയാനാവില്ല.”

“അപൂര്‍ണമായ വാര്‍ത്തകള്‍ തെറ്റിദ്ധാരണകളും മുന്‍വിധികളും സൃഷ്ടിക്കും. ഇത് ജനങ്ങളുടെ സുരക്ഷയെ ബാധിക്കും. കോവിഡില്‍ ലോകത്താകമാനം അമ്പത് ലക്ഷം ആളുകളാണ് മരണമടഞ്ഞത്. വ്യക്തമായ വിവരങ്ങള്‍ ശരിയായ രീതിയില്‍ ജനങ്ങളിലെത്താത്തത് ഇത്രയധികം മരണങ്ങള്‍ക്ക് കാരണമായ കാര്യങ്ങളിലൊന്നാണ്.” അദ്ദേഹം പറഞ്ഞു.

ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2020 ഫെബ്രുവരിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് 5,511 പേര്‍ക്കെതിരെയാണ് ചൈനയില്‍ ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന് ഉത്തരവിട്ടത്. ടാന്‍സാനിയയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി കോവിഡ് കാലത്ത് മാധ്യമങ്ങളെ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ ആവശ്യമില്ല എന്ന നിലപാടെടുത്തിരുന്ന ഇദ്ദേഹം ഈ മാര്‍ച്ചില്‍ മരണമടഞ്ഞെങ്കിലും രാജ്യത്ത് കോവിഡ് പ്രതിസന്ധിയില്ലെന്നും കോവിഡിനെ പ്രാര്‍ഥനയിലൂടെ അകറ്റി എന്നുമാണ് പറഞ്ഞിരുന്നത്.

ഇതുപോലെ നിരവധി രാജ്യങ്ങളാണ് കോവിഡില്‍ അഭിപ്രായസ്വാതന്ത്യത്തെ അടിച്ചമര്‍ത്തിയത് മൂലം ദുരിതങ്ങള്‍ വരുത്തി വച്ചതെന്ന് ഘോസ്ല അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തുന്ന അനാവശ്യ വിലക്ക് മൂലം തെറ്റായ വാര്‍ത്തകളാണെങ്കിലും എന്താണ് തെറ്റെന്ന് മനസ്സിലാക്കാന്‍ ജനങ്ങള്‍ വൈകുന്നു എന്നും ഇത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: amnesty internationalcovid19freedom of speech

Related Posts

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്
Bollywood

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ക്ഷീണം; പുകവലിയും മദ്യപാനവുമില്ലാത്ത തനിക്ക് എങ്ങനെ ഹൃദയാഘാതം ഉണ്ടായി;? സംശയങ്ങൾ പങ്കിട്ട് നടൻ ശ്രേയസ്

May 5, 2024
60
ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍
Trending

ചൈനയില്‍ കോവിഡ് രൂക്ഷം; ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഏഴ് മരണം മാത്രമെന്ന് അധികൃതര്‍

December 21, 2022
79
Allahabad HC | Bignewslive
India

പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യമല്ല : അലഹബാദ് ഹൈക്കോടതി

July 19, 2022
70
North Korea | Bignewslive
World News

കോവിഡിന് പിന്നാലെ അജ്ഞാത ഉദരരോഗവും : വലഞ്ഞ് ഉത്തരകൊറിയ

June 18, 2022
114
Shanghai | Bignewslive
World News

കോവിഡ് കേസുകള്‍ കൂടി : പിന്‍വലിച്ച് രണ്ട് ദിവസത്തിനകം ഷാങ്ഹായില്‍ വീണ്ടും ലോക്ഡൗണ്‍

June 4, 2022
78
Covid19 | Bignewslive
World News

കോവിഡ് ഉച്ചസ്ഥായിയില്‍ : ചുക്ക് കാപ്പി അടക്കമുള്ള പാരമ്പര്യ ചികിത്സ മതിയെന്ന് ഉത്തരകൊറിയ

May 20, 2022
646
Load More
Next Post
‘ഗേ വിവാഹ’ ആശംസ: വിശദീകരണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍

സപ്ലൈക്കോയുടെ ശബരി വെളിച്ചെണ്ണയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ നടത്തിയ വ്യാജ പ്രചരണത്തിന് പിന്നില്‍ സ്വകാര്യ ലോബി, ആരോപണങ്ങളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Relief camp | bignewslive

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് ഓടിയെത്തി പ്രദേശവാസികള്‍; കുര്‍ബാനയും പെരുന്നാളും ഒഴിവാക്കി, അഭയമേകി സെന്റ് ലൂക്ക്‌സ് സിഎസ്‌ഐ ദേവാലയം

പാമ്പുകള്‍ കൂട് വിട്ട് പുറത്തേക്ക്:  മീനിന് വലയിട്ടാല്‍ കുടുങ്ങുന്നത് മൂര്‍ഖനും അണലിയും പെരുമ്പാമ്പും

പാമ്പുകള്‍ കൂട് വിട്ട് പുറത്തേക്ക്: മീനിന് വലയിട്ടാല്‍ കുടുങ്ങുന്നത് മൂര്‍ഖനും അണലിയും പെരുമ്പാമ്പും

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

18 hours ago
12
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

15 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

11 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version