വാട്‌സ്ആപ്പ് കൊണ്ടുള്ള ആ തലവേദന പുതിയ അപ്‌ഡേറ്റ് മുതല്‍ ഉണ്ടാകില്ല

case against kuthyottam
വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദനയാണ് പല ഗ്രൂപ്പുകളില്‍ നിന്നുമായി ആവര്‍ത്തിച്ച് വരുന്ന ഒരേ മെസേജുകള്‍.ഇത്തരം വീഡിയോകളും, ചിത്രങ്ങളും ഫോണ്‍ സ്‌റ്റോറേജിന്റെ സിംഹഭാഗവും കവരാന്‍ മാത്രമേ ഉപകരിക്കു. ഇവ ഡിലീറ്റ് ചെയ്യുക എന്നത് മാത്രമാണ് ഏക കടമ്പ. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാനുള്ള തീരുമാനത്തിലാണ് വാട്‌സാപ്പ്. അടുത്ത അപ്‌ഡേറ്റില്‍ ആവര്‍ത്തിച്ച് വരുന്ന ഫോര്‍വേഡ് മെസേജുകളെ നിയന്ത്രിക്കുന്നതാണ് പുതിയ സംവിധാനം. ഇതോടെ വാട്‌സാപ്പ് സ്പമാന് ഒരു പരിഹാരമാകുമെന്ന് കരുതപ്പെടുന്നു.  

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)