നമ്മള്‍ വീണ്ടും തുടങ്ങുകയാണ്; ആലിയ ഭട്ട്

alia bhatt

 

ആലിയ നായികയായി എത്തുന്ന പുതിയ ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലണ്ടനില്‍ അവധിയാഘോഷിക്കാന്‍ പോയ ആലിയ ബള്‍ഗേറിയയിലെ ലൊക്കേഷനില്‍ തിരിച്ചെത്തി.

ചിത്രത്തില്‍ രണ്‍ബിര്‍ കപൂറാണ് നായകന്‍. ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു ഫാന്റസി ഡ്രാമയായിട്ടാണ് ഒരുക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് റിലീസ് ചെയ്യുക.



 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)