100 ഇഞ്ചിന്റെ ടിവിയുമായി വിയു

VU TV,Tech,100 inch TV

100 ഇഞ്ച് വലുപ്പമുള്ള ടിവി വിയു വിപണിയില്‍ അവതരിപ്പിച്ചു. ദൃശ്യത്തിന് കൂടുതല്‍ മിഴിവേകുന്ന പാനല്‍ ടെക്‌നോളജി, 2000 വാട്ട് സൗണ്ട് എന്നിവ മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2000 വാട്ട് ശബ്ദമായത്‌ക്കൊണ്ട് തന്നെ ചെറിയ ശബ്ദംപോലും തിരിച്ചറിയാവുന്ന വിധത്തിലാണ് ടിവിയുടെ നിര്‍മാണം. ആഡംബരവീടുകള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് അവതരിപ്പിച്ച വിയു 100 ടിവിയുടെ വില 20 ലക്ഷം രൂപയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)