ഗൂഡല്ലൂര്‍: ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തിയ യുവതി ജീവനോടെ ഉണ്ടെന്ന് വിവരം. സംഭവത്തില്‍ ഏപ്രില്‍ 17-ന് മുമ്പ് പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു....
ഗാസിയാബാദ്: മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 25 വയസുകാരനായ എംബിഎ വിദ്യാര്‍ത്ഥി ഹര്‍ഷിത് ത്യാഗിയാണ് ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്ന്...
ബംഗളൂരു: കര്‍ണാടകത്തില്‍ പാല്‍ വില വര്‍ധിപ്പിച്ചു. കര്‍ണാടക മില്‍ക് ഫെഡറേഷന്‍ ഉല്‍പ്പാദിപ്പിക്കുന്ന നന്ദിനി പാലിന്റെ വില ലിറ്ററിന് നാലിന് രൂപയാണ് കൂട്ടിയത്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോല്‍പ്പാദക...
മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് സ്ത്രീകള്‍ക്ക് പരിക്ക്. ഇടുക്കിയിലാണ് സംഭവം. 7 സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലാണ് സംഭവം. പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍,...
കൊല്ലം: ആദിവാസി യുവതിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ജില്ലയിലെ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മാമ്പഴത്തറ സ്വദേശി രാജമ്മയാണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് വീണ്...
ആലപ്പുഴ: ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മര്‍ദനം. ആലപ്പുഴ ജില്ലയിലെ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ പരിപാടിക്കിടെയാണ് സംഭവം. ആലപ്പുഴ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പ് വീട്ടില്‍ രാജേഷ് ബാബു,...
കൊച്ചി: കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കുന്നെന്ന് ആരോപണം. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കൊച്ചി...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.