അഹമ്മദാബാദ്: ഖാദി സ്റ്റാളില്‍ നേരിട്ടെത്തി പ്രിയപ്പെട്ട ജാക്കറ്റ് വാങ്ങുകയും അതിന് റുപേ കാര്‍ഡ് ഉപയോഗിച്ച് പണം നല്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിരിക്കുന്നത്.
അംദവാദ് വ്യാപാരമേള സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ സ്റ്റാളില്‍ നിന്നാണ് ഇഷ്ട ജാക്കറ്റ് സ്വന്തമാക്കിയത്.
വീഡിയോ കാണാം…
#WATCH Prime Minister Narendra Modi purchases jacket from Khadi & Village Industries Board stall at Amdavad Shopping Festival, in Ahmedabad, makes payment using his RuPay card. pic.twitter.com/TmDOxwmRi2
— ANI (@ANI) January 17, 2019
Discussion about this post