തന്റെ മക്കളുടെ വിവാഹം കാണാന്‍ ഏത് രക്ഷിതാക്കള്‍ക്കും ആഗ്രഹമുണ്ടാകും. അത്തരത്തില്‍ ആശുപത്രിയില്‍ കിടക്കുന്ന ഒരമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് ഒരു മകന്. അമ്മയ്ക്ക് കാണാനായി തന്റെ വിവാഹം ആശുപത്രിയില്‍ വെച്ച് നടത്തുകയാണ് ഈ മകന് ചെയ്തത്.
ആരെന്നോ സ്ഥലം എവിടെയാണെന്നോ ഒന്നും അറിയില്ലെങ്കിലും ഈ വിവാഹ വീഡിയോയ്ക്ക് നിറഞ്ഞ കൈയ്യടിയും അനുഗ്രഹവുമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്.
Discussion about this post