കേരളത്തിന് സഹായഹസ്തവുമായി യുഎഇ

uae announced,relief commity,kerala

കേരള : പ്രളയം ദുരിതം വിതച്ച കേരളത്തിനെ സഹായിക്കാന്‍ യുഎഇ രംഗത്ത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാനായി യുഎഇ ദേശീയ അടിയന്തര സമിതിക്ക് രൂപം നല്‍കി. എമിറേറ്റ് റെഡ്ക്രസന്റ് അടക്കമുള്ള വിവിധ മനുഷ്യാവകാശ സംഘടനകളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്.
ഇത് സംബന്ധിച്ച് അടിയന്തര നിര്‍ദ്ദേശം ദുബായ് ഭരണാധികാരി ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കി.

ആയിരക്കണിക്കിന് ആളുകള്‍ക്കാണ് വീടും കുടുംബവും നഷ്ടമായത് , നൂറിലധികം ആളുകളുള്‍ മരണത്തിനിടയായി .പതിനായിരത്തില്‍ അധികം പേര്‍ ഇപ്പോഴും പല സ്ഥലങ്ങളായി കുടുങ്ങി കിടക്കുകയാണ് . അതിനാല്‍ അടിയന്ത പ്രാധാന്യത്തോടെ കേരളത്തിനെ സഹായിക്കാന്‍ ഈ സമിതി രംഗത്തെത്തുമെന്നും അറിയിച്ചു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)