ആദ്യ നീ വലി നിര്‍ത്ത്, എന്നിട്ട് മതി ഉമ്മ: ടൊവീനോയോട് തീവണ്ടിയിലെ നായിക പറഞ്ഞത്‌

tovino thomas,theevandi

ടൊവീനോ തോമസ് നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ജീവാംശമായി താനേ നീയെന്നില്‍ എന്ന തുടങ്ങുന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. പുതുമുഖ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. വരികള്‍ ഹരിനാരായണന്‍. ശ്രേയ ഘോഷാലും, ഹരിശങ്കര്‍ കെഎസ് എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.

യുട്യൂബില്‍ റിലീസ് ചെയ്ത മണിക്കൂറുകള്‍ക്കകം ഗാനം ട്രെന്‍ഡിംഗ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ഥിരമായി പുകവലിക്കുന്ന ചെറുപ്പുക്കാരനായിട്ടാണ് ടൊവീനോ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)