സോഷ്യല്‍ മീഡിയ സ്റ്റാറുകളുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് പിന്നിലെ രഹസ്യം

സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അവര്‍ വളരെ സന്തോഷത്തോടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് എന്ന് നമുക്ക് തോന്നാറുണ്ട്. എന്നാല്‍ ആ ഫോട്ടോകള്‍ക്ക് പുറകിലെല്ലാം നമുക്കറിയാത്ത ഒരു കഥയുണ്ടാകും. യോഗചെയ്യുന്നതും, ഭക്ഷണം കഴിക്കുന്നതും, യാത്രചെയ്യുന്നതും, ഉറങ്ങാന്‍ പോകുന്നതിന്റെയും, സിനിമ കാണുന്നതിന്റെയും എല്ലാം ഫോട്ടോയെടുത്ത് ഷെയര്‍ ചെയ്യുന്നവരില്‍ മിക്കവരും അത് ആഫോട്ടോക്ക് വേണ്ടി മാത്രം ഉണ്ടാക്കിയെടുക്കുന്ന നിമിഷങ്ങള്‍ മാത്രമായിരിക്കും അത്. ഇത്തരം സോഷ്യല്‍ മീഡിയ നുണകളെ പൊളിച്ചടുക്കുകയാണ് അമേരിക്കയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന ഡിച്ച് ദ ലേബല്‍ എന്ന സംഘടന. ജനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന പൂര്‍ണ്ണതയുള്ള ജീവിതം പലപ്പോഴും എത്രമാത്രം പൂര്‍ണ്ണതയുള്ളതാണ് എന്ന് കാണിച്ചുതരുന്നതാണ് ഈ സംഘടന നിര്‍മ്മിച്ച വീഡിയോ. വീഡിയോ കാണാം..

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)