വിചിത്രവും ആശ്ചര്യപ്പെടുന്നതുമായ ഒപ്റ്റിക്കല്‍ ഇല്യുഷന്‍ ആണ്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ട്ടിക്കുന്നത്. ന്യൂസ് ലന്‍ഡിനെ നാനോടെക് എഞ്ചിനീയര്‍ ഡോ മിഷേല്‍ ഡിക്കിന്‍സണ്‍ ആണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ആദ്യം നോക്കുമ്പോള്‍ കറുപ്പും വെളുപ്പുമായ കുത്തനെ വരച്ച രേഖകള്‍ മാത്രം കാണാന്‍ കഴിയുകയൊള്ളു.
You can only see this optical illusion if you shake your head (I’m serious) 😂 pic.twitter.com/WhtZ1b0r4t
— Dr Michelle Dickinson (@medickinson) January 10, 2019
എന്നാല്‍ നല്ല സൂക്ഷമതയില്‍ നോക്കിയാല്‍ അതില്‍ പതിങ്ങിയിരിക്കുന്ന മറ്റെരു ചിത്രം കാണാം. ഒട്ടും കാണാന്‍ കഴിയാത്തവര്‍ സ്‌ക്രീനില്‍നിന്നും പുറകോട്ട് മാറി ഇരുന്ന് ഒപ്റ്റിക്കല്‍ ഇല്യുഷനിലേക്ക് കണ്ണുകള്‍ വേഗത്തില്‍ ഒന്നൊടിക്കുകയോ പെട്ടെന്ന് സ്‌ക്രീന്‍ സ്‌ക്രോള്‍ ചെയ്യുകയോ തല ഒന്ന് ഇളക്കി നോക്കുകയെ ചെയ്യതാല്‍ മതി.
Discussion about this post