BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

ഫോണ്‍ കോളുകള്‍ മുറിയുന്നു; ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം പിഴ ഈടാക്കി ട്രായ്

രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം രൂപയാണ് ട്രായി പിഴ ചുമത്തിയിരിക്കുന്നത്. ടാറ്റാ ടെലി സര്‍വ്വീസിനാണ് ഏറ്റവും കൂടിയ പിഴയായ 22 ലക്ഷം രൂപ കിട്ടിയത്.

Surya by Surya
December 22, 2018
in Technology
0
ഫോണ്‍ കോളുകള്‍ മുറിയുന്നു; ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം പിഴ ഈടാക്കി ട്രായ്
64
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: സംസാരിക്കുന്നതിനിടെ ഫോണ്‍ കോള്‍ മുറിഞ്ഞ് പോകുന്ന സംഭവത്തില്‍ ശക്തമായ നടപടിക്ക് ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ക്ക് 56 ലക്ഷം രൂപയാണ് ട്രായി പിഴ ചുമത്തിയിരിക്കുന്നത്. ടാറ്റാ ടെലി സര്‍വ്വീസിനാണ് ഏറ്റവും കൂടിയ പിഴയായ 22 ലക്ഷം രൂപ കിട്ടിയത്. ഭാരതി എയര്‍ടെലുമായി കൈകോര്‍ക്കാനിരിക്കെയാണ് ടാറ്റയ്ക്ക് പിഴചുമത്തിയിരിക്കുന്നത്.

READ ALSO

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
269
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
19

2018ന്റെ ആദ്യ പാദത്തില്‍ 10 ലക്ഷവും, രണ്ടാം പാദത്തില്‍ 12 ലക്ഷവുമാണ് ഐഡിയയ്ക്ക് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്നു എന്ന പരാതിയില്‍ പിഴ നല്‍കേണ്ടി വരിക. സമാനമായി ആദ്യ പാദത്തില്‍ രണ്ട് ലക്ഷവും രണ്ടാം പാദത്തില്‍ നാല് ലക്ഷവുമാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിന് പിഴ കിട്ടിയിരിക്കുന്നത്.

എയര്‍ടെലുമായി യോജിച്ച ടെലിനോര്‍ കമ്പനിക്ക് പിഴ ആറ് ലക്ഷം രൂപയാണ്. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഫോണ്‍ കോള്‍ മുറിഞ്ഞുപോകുന്ന പ്രശ്‌നം കുറഞ്ഞിട്ടുണ്ടെന്നും, ഇതില്‍ ടെലികോം കമ്പനികളുടെ പരിശ്രമം ശ്രദ്ധേയമാണെന്നും ട്രായ് പറയുന്നു.

Tags: phoneTRAI

Related Posts

താമരശ്ശേരി ചുരത്തില്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഓടിച്ചു; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News

താമരശ്ശേരി ചുരത്തില്‍ ഫോണില്‍ സംസാരിച്ച് കൊണ്ട് കെഎസ്ആര്‍ടിസി ബസ് ഓടിച്ചു; ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

May 26, 2025
8
Phone | Bignewslive
world

മക്കളുടെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ നെറ്റ് കട്ടാക്കി : നഗരം മുഴുവന്‍ ഓഫ്‌ലൈന്‍ ആക്കിയതിന് അച്ഛന്‍ അറസ്റ്റില്‍

February 21, 2022
91
woman | bignewslive
Kerala News

പൊതുശൗചാലയങ്ങളില്‍ ഫോണ്‍നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചു, ദിവസവും വരുന്നത് 50ഓളം ഫോണ്‍കോളുകള്‍, തയ്യല്‍ജോലി ചെയ്ത് കുടുംബം പോറ്റുന്ന സ്ത്രീ ദുരിതത്തില്‍

August 14, 2021
3.2k
മൊബൈല്‍ ഫോണിന് തകരാര്‍: പരാതിക്കാരന് മാര്‍ക്ക് ഇലക്‌ട്രോണിക്‌സ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala News

മൊബൈല്‍ ഫോണിന് തകരാര്‍: പരാതിക്കാരന് മാര്‍ക്ക് ഇലക്‌ട്രോണിക്‌സ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

July 16, 2021
33
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും പോണ്‍ വീഡിയോ; ഹാക്ക് ചെയ്തതാണെന്ന് മന്ത്രിയുടെ വാദം
India

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗോവ ഉപമുഖ്യമന്ത്രിയുടെ ഫോണില്‍ നിന്നും പോണ്‍ വീഡിയോ; ഹാക്ക് ചെയ്തതാണെന്ന് മന്ത്രിയുടെ വാദം

October 20, 2020
66
നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നു, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജവാനുമായി ഫോണിലൂടെ സംസാരിച്ച് അമിത് ഷാ; രോഗംഭേദമായി ആശുപത്രിവിട്ട ശേഷം വീട്ടിലേക്ക് ക്ഷണം
India

നിങ്ങള്‍ക്കായി ഞങ്ങളെല്ലാവരും പ്രാര്‍ഥിക്കുന്നു, കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ജവാനുമായി ഫോണിലൂടെ സംസാരിച്ച് അമിത് ഷാ; രോഗംഭേദമായി ആശുപത്രിവിട്ട ശേഷം വീട്ടിലേക്ക് ക്ഷണം

April 5, 2020
28
Load More
Next Post
ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ? ദീപാ നിശാന്തിനെ വിമര്‍ശിച്ച് ടി പത്മനാഭന്‍

ഇവര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോ? ദീപാ നിശാന്തിനെ വിമര്‍ശിച്ച് ടി പത്മനാഭന്‍

ഡബ്ല്യൂസിസി അംഗങ്ങള്‍ മന്ത്രി കെകെ ഷൈലജയുമായി കൂടിക്കാഴ്ച നടത്തി

അട്ടപ്പാടിയിലെ ശിശുമരണം അതീവഗൗരവത്തോടെ കാണുന്നു..! കാരണം കണ്ടുപിടിച്ച് പരിഹാരം ഉടന്‍; കുട്ടികളെ പരിപാലിക്കാനുള്ള ബോധവത്കരണം നടത്തും; കെകെ ശൈലജ

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

11 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

18 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

18 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version