യുഎഇ: ഇന്‍സ്റ്റഗ്രാമിന്റെ പാസ്‌വേര്‍ഡ് ചോരാനുളള സാധ്യത കണക്കിലെടുത്ത് യുഎയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ അവരുടെ പാസ്‌വേര്‍ഡ് ഉടന്‍ മാറ്റണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം.
അറിയിപ്പ് ലഭിച്ചവര്‍ അവരുടെ മൊബൈല്‍ ഫോണിലെ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ഇതേ പാസ്‌വേര്‍ഡ് ഉപയോഗിക്കുന്ന മറ്റു സോഷ്യല്‍മീഡിയ ആപ്ലിക്കേഷനിലും പാസ്വേര്‍ഡ് മാറ്റുന്നതാണ് സുരക്ഷിതം. അതേസമയം പാസ്‌വേര്‍ഡ് ചോരാനുളള സാധ്യത ഇന്‍സ്റ്റഗ്രം അതോറിറ്റിയെ അറിയിക്കുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
Discussion about this post