ക്ലാസ് മുറിയില്‍ തന്നോട് തട്ടികയറിയ വിദ്യാര്‍ത്ഥിയെ എടുത്തുയര്‍ത്തി നിലത്തടിച്ച് അധ്യാപകന്‍: വീഡിയോ കാണാം

weird video,teacher beats student

ന്യയോര്‍ക്ക്: അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ ക്ലാസില്‍ തല്ലുകൂടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അമേരിക്കയിലെ ന്യയോര്‍ക്കിലെ ഒരു സ്‌കൂളിലാണ് ദൃശ്യങ്ങളില്‍ കാണുന്ന സംഭവം നടന്നത്. അധ്യാപകന്റെ വാക്കുകളില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി അദ്ദേഹത്തെ ആക്രമിക്കാനായി മുന്നോട്ട് വരുന്നുതും, മുഖത്ത് അടിച്ച് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മുകളിലേക്ക് ഉയര്‍ത്തി നിലത്തടിക്കുന്നതുമാണ് ദൃശ്യങ്ങള്‍.

വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുവരും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയാണ്. കാര്യങ്ങള്‍ കൈവിട്ടതും ക്ലാസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രണ്ടു പേരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)