‘രാമന്റെ ഇന്ത്യയില്‍ പെട്രോളിന് 93രൂപ, രാവണന്റെ ലങ്കയില്‍ 51 രൂപയും’ വിലവര്‍ധനവിനെതിരെ ബിജെപി നേതാവിന്റെയും വിമര്‍ശനം
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റത്തെ വിമര്‍ശിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്, ഇന്ത്യയിലെയും ലങ്കയിലെയും നേപ്പാളിലെയും പെട്രോള്‍ വില ...