കൂട്ടുകാർ പറഞ്ഞു ഇരട്ടപെൺകുട്ടികളെന്ന്; ഒരാളെ കിട്ടുമെന്ന് വിചാരിച്ചു, ഒടുവിൽ ആർച്ച ആരോമൽ ആയ കഥ പറഞ്ഞ് സീമ ജി നായർ
നടി ശരണ്യയുടെ രോഗാവസ്ഥയെ കുറിച്ച് പുറംലോകത്തെ അറിയിച്ചതിലൂടെയാണ് നടി സീമ ജി നായരെ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവുക. സീമയുടെ നന്മ നിറഞ്ഞ മനസാണ് ശരണ്യയ്ക്ക് അവസാന കാലത്തും തുണയായത്. ...