വിവാഹിതനെന്ന് മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; സ്കൂളിലെ വനിതാകൗൺസലറുടെ ആത്മഹത്യയിൽ പോലീസുകാരനെ സേനയിൽ നിന്നും പിരിച്ചുവിട്ടു
മൂന്നാർ: പ്രണയ വഞ്ചനയെ തുടർന്ന് സ്കൂൾ വനിതാ കൗൺസലർ ഷീബാ ഏയ്ഞ്ചൽ റാണി ആത്മഹത്യചെയ്ത സംഭവത്തിൽ ആരോപണവിധേയനായ പോലീസുകാരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ശാന്തൻപാറ സ്റ്റേഷനിലെ സിപിഒ ആയിരുന്ന ...