ഫിലോസഫി പുഴുങ്ങി തിന്നാൻ മാത്രം കൊള്ളാം; അമ്മ, പെങ്ങമ്മാരെ അപമാനിച്ചാൽ അപ്പോൾ തന്നെ അടി കൊടുക്കണം; സംവിധായകൻ ജൂഡ്
ഓസ്കാർ പുരസ്കാര വേദിയിൽ വെച്ച് ഭാര്യയെ പരിഹസിച്ചതിന് നടൻ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിൽ ...