ഏഴാം വയസിൽ അനാഥയായ രാജേശ്വരിയെ സ്വന്തം മകളായി വളർത്തി; 22ാം വയസിൽ വരനെ കണ്ടുപിടിച്ച് ക്ഷേത്രത്തിൽ വെച്ച് വിവാഹവും നടത്തി; അറിയണം അബ്ദുള്ള-ഖദീജ ദമ്പതികളെ
മാന്യോട്ട്: ഏഴാം വയസിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് ആരോരുമില്ലാതായ രാജേശ്വരിയെന്ന പെൺകുട്ടിയെ ഏറ്റെടുത്ത് സ്വന്തം മകളായി വളർത്തി അവളുടെ വശ്വാസപ്രകാരം വിവാഹവും നടത്തിക്കൊടുത്ത് ഈ മുസ്ലിം ദമ്പതികൾ. കാഞ്ഞങ്ങാട്ടെ ...