നിർധനയായ പെൺകുട്ടിയുടെ വിവാഹം നടത്താൻ നാട്ടുകാരുടെ ‘ബിരിയാണി ചലഞ്ച്’; കാളികാവിലെ ജനകീയ കൂട്ടായ്മയുടെ നന്മ
കാളികാവ്: നാട്ടുകാരായ തങ്ങൾക്ക് നിർധനയായ പെൺകുട്ടിയുടെ വിവാഹവശ്യത്തിനുള്ള പണം കണ്ടെത്താനായി എന്തു ചെയ്യാനാകും എന്ന ചിന്തയിലാണ് പുത്തൻ ഐഡിയ തെളിഞ്ഞത്. പണം സ്വരൂപിക്കാനായി നാടൊന്നിച്ച് ബിരിയാണി വിളമ്പി ...