ഡോക്ടർ ചമഞ്ഞ നിഖിൽ രക്തസാംപിളിൽ വെള്ളം ചേർത്തു; വൃക്കരോഗമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണവും തട്ടി; കൂടുതൽ തട്ടിപ്പുകൾ പുറത്ത്
തിരുവനന്തപുരം: മെഡിക്കൽ കോള്ജ് ആശുപത്രിയിൽ പിജി ഡോക്ടറാണെന്ന് പറഞ്ഞ് പരിശോധന നടത്തിയ നിഖിൽ തട്ടിപ്പുകൾ നടത്തി പണം തട്ടിയെടുത്തതും പോലീസ് കണ്ടെത്തി. വ്യാജഡോക്ടറായി ചമഞ്ഞ സംഭവത്തിൽ പ്രതിയായ ...