തൊലിക്ക് കീഴെ മാംസവും മേദസ്സുമുള്ള എന്നെ പോലുള്ള തടിച്ചികളെയും തടിയന്മാരെയും കെട്ടിപിടിക്കണം; തടിയുള്ളവരെ അവഗണിക്കുന്നവരോട് ജ്യുവൽ മേരി
നൂറായിരം വ്യത്യാസങ്ങൾ കൊണ്ട് ആകാര ഭംഗി മനുഷ്യർക്ക് പലവിധത്തിലാണെങ്കിലും തടിച്ചികളേയും തടിയന്മാരേയും സുന്ദരികളായും സുന്ദരന്മാരുമായും കണക്കാക്കാത്ത സമൂഹത്തെ ചോദ്യം ചെയ്ത് നടി ജ്യുവൽ മേരി. തടിയുള്ള പെണ്ണുങ്ങളെ ...