മാതൃഭാഷ രാജസ്ഥാനി; ആഗ്രഹം മലയാളം അധ്യാപികയാവാൻ: ഖുഷിക്ക് കൈത്താങ്ങായി കാസർകോട്ടെ നാട്ടുകാരും
വെള്ളിക്കോത്ത്: രാജസ്ഥാനിൽ നിന്നെത്തിയ കുടുംബത്തിൽ പുറന്ന ഖുഷിക്ക് മാതൃഭാഷ രാജസ്ഥാനിയാണെങ്കിലും മലയാളത്തോടാണ് കൂടുതൽ സ്നേഹം. കുട്ടിക്കാലം തൊട്ട് പഠിച്ചത് മലയാളം മീഡിയത്തിൽ ആയതിനാൽ തന്നെ മലയാളം അധ്യാപികയാകണമെന്നാണ് ...