സിപിഎമ്മിന്റെ ആളുകൾക്ക് കോവിഡ് വരാൻ ഞങ്ങൾ ആഗ്രഹിക്കുമോ? യോഗത്തിൽ പങ്കെടുത്തിട്ടാണോ മമ്മൂട്ടിക്ക് രോഗം വന്നത്: കോടിയേരി
കാസർകോട്: പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുത്തവർ രോഗം പരത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം നിലവാരമില്ലാത്തതെന്ന് വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവ് വസ്തുതകൾ മനസിലാക്കാതെയാണ് സിപിഎമ്മിനെതിരെ ...