ഹൃദയാഘാതം തിരിച്ചറിഞ്ഞില്ല, ദഹനപ്രശ്നമാണെന്ന് തെറ്റിദ്ധരിച്ചു; കെകെയുടെ ജീവൻ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടർമാർ; നിരാശ
സംഗീതനിശയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ച ഗായകൻ കെകെയെ കൃത്യസമയത്ത് ചികിത്സിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ. കെകെയുടെ ഹൃദയത്തിൽ ഒന്നിലധികം ബ്ലോക്കുകൾ ഉണ്ടായിരുന്നുവെന്നും ഡോക്ടർമാർ കണ്ടെത്തി. തലച്ചോറിലേക്കുള്ള ഓക്സിജൻ ...