ചുമരിനോട് ചേർത്ത് ഇരുത്തി മണിക്കൂറുകളോളം ബെൽറ്റു കൊണ്ട് അടിച്ചു; അഞ്ചുവയസുകാരിക്ക് ദാരുണ മരണം! അമ്മയ്ക്ക് 40 വർഷം തടവ്
ഹൂസ്റ്റൺ: അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ...