‘സബിയ സഹദ്’! ഇതാണ് ഞങ്ങളുടെ കുഞ്ഞ് മാലാഖ: കുഞ്ഞിന്റെ പേരിടല്‍ ആഘോഷമാക്കി സിയയും സഹദും
കോഴിക്കോട്: ജീവിതത്തില്‍ പുതിയ സ്വപ്നങ്ങള്‍ സമ്മാനിച്ച കുഞ്ഞു മാലാഖയുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി ട്രാന്‍സ് ദമ്പതികളായ സഹദും സിയയും. കുഞ്ഞിക്കാതില്‍ സഹദും സിയയും പേര് ചൊല്ലി വിളിച്ചു. ...