തിരുവനന്തപുരത്ത് സിക ക്ലസ്റ്റര്‍: ഭീതി വേണ്ട, ജാഗ്രത വേണം; കര്‍മപദ്ധതി തയ്യാറാണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് സിക ക്ലസ്റ്റര്‍ രൂപപ്പെട്ടു. ആനയറ ഭാഗത്ത് മൂന്ന് കിലോമീറ്റര്‍ വ്യാപ്തിയില്‍ രോഗബാധ കണ്ടെത്തി. രോഗപ്രതിരോധത്തിന് കര്‍മപദ്ധതി തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അമിതമായ ...