ബിഎയ്ക്കും എംഎയ്ക്കും ഒന്നാം റാങ്ക്, എന്നിട്ടും കേരളത്തില്‍ ജോലി ഇല്ല: ജോലിയ്ക്കായി മകള്‍ കാനഡയിലേക്ക്; വൈറലായി ഒരു അച്ഛന്റെ കുറിപ്പ്
കോട്ടയം: മകള്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാംറാങ്കോടെ പാസ്സായെങ്കിലും നാട്ടില്‍ ജോലി കിട്ടാത്ത സാഹചര്യത്തെ രൂക്ഷമായി വിമര്‍ശിച്ച് പിതാവിന്റെ കുറിപ്പ് വൈറല്‍. കാഞ്ഞിരപ്പള്ളി സ്വദേശിയും ഫോട്ടോഗ്രാഫറായ സഖറിയ ...