‘ഇനിയുള്ളത് ഔദ്യോഗിക വസതിയും കാറും, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതും തിരിച്ചുനല്‍കാം’: സുരക്ഷ കുറച്ചതില്‍ പ്രതികരിച്ച് വിഡി സതീശന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തന്റെ സുരക്ഷ കുറച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സെഡ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്കാണ് പ്രതിപക്ഷ നേതാവിന്റെ സുരക്ഷ ...