യുവരാജ് സിങ്ങിന്റെ അമ്മയുടെ വീട്ടില്‍ വന്‍ മോഷണം: രണ്ട് ലക്ഷത്തിന്റെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായി, ജോലിക്കാര്‍ക്കെതിരെ കേസ്
ഹരിയാന: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ അമ്മ ശബ്നം സിങ്ങിന്റെ വീട്ടില്‍ വന്‍ മോഷണം. രണ്ടു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 75,000 രൂപയും നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ...