എന്റെ ദൈവമേ, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല,’! ‘എലിഫന്റ് ടൂത്ത്‌പേസ്റ്റ്’പരീക്ഷണം പാളി: പ്രമുഖ യൂടൂബര്‍ ആശുപത്രിയില്‍
വാഷിങ്ടണ്‍: 'എലിഫന്റ് ടൂത്ത്‌പേസ്റ്റ്'പരീക്ഷണം പാളിയതോടെ ആശുപത്രിയില്‍ ചികിത്സ തേടി പ്രമുഖ യൂടൂബര്‍. തമാശയും മണ്ടത്തരങ്ങളും കാര്യങ്ങളുമൊക്കെയായി ലൈവ് വീഡിയോ ചെയ്ത് വൈറലായ യുട്യൂബര്‍ ഐഷോ സ്പീഡിന്റെ പരീക്ഷണമാണ് ...