Tag: YS Jagan Mohan Reddy

ലോക്ക് ഡൗണില്‍ തിരുപ്പതി സന്ദര്‍ശനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുക്കള്‍

ലോക്ക് ഡൗണില്‍ തിരുപ്പതി സന്ദര്‍ശനം നടത്തി ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുക്കള്‍

ഹൈദാരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിയുടെ ബന്ധുക്കള്‍ ലോക്ക് ഡൗണിനിടെ തിരുപ്പതി സന്ദര്‍ശനം നടത്തിയത് വിവാദത്തില്‍. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ബന്ധുവും മുന്‍എംപിയുമായ വൈ ബി സുബ്ബറെഡ്ഡിയാണ് ലോക്ക് ...

‘ദിശ’ നിയമം ജഗന്‍മോഹന്‍ മന്ത്രിസഭ പാസ്സാക്കി: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ 21 ദിവസത്തിനകം വധശിക്ഷ

‘ദിശ’ നിയമം ജഗന്‍മോഹന്‍ മന്ത്രിസഭ പാസ്സാക്കി: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ 21 ദിവസത്തിനകം വധശിക്ഷ

ഹൈദരാബാദ്: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതികള്‍ക്ക് 21 ദിവസത്തിനുള്ളില്‍ വധശിക്ഷ നല്‍കുന്ന 'ദിശ' നിയമം ആന്ധ്രപ്രദേശ് മന്ത്രിസഭ പാസ്സാക്കി.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനിര്‍മാണം നടത്തിയത്. ബലാത്സംഗക്കേസുകളില്‍ ...

ഉള്ളിയ്ക്ക് പൊന്നുംവില: ജനങ്ങള്‍ക്ക് 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ഉള്ളിയ്ക്ക് പൊന്നുംവില: ജനങ്ങള്‍ക്ക് 25 രൂപയ്ക്ക് ഉള്ളി ലഭ്യമാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഉള്ളി ലഭ്യമാക്കി ആന്ധ്രാസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി മാര്‍ക്കറ്റുകളായ റിതു ബസാറുകള്‍ വഴി കിലോയ്ക്ക് ...

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 21 ദിവസത്തിനകം വധശിക്ഷ; പുതിയ നിയമവുമായി ജഗമോഹന്‍ റെഡ്ഡി

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 21 ദിവസത്തിനകം വധശിക്ഷ; പുതിയ നിയമവുമായി ജഗമോഹന്‍ റെഡ്ഡി

അമരാവതി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ നല്‍കുന്ന പുതിയ നിയമം കൊണ്ടുവരാനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ച സംസ്ഥാന നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് ...

വീട്ടിലെ ജനലിനും വാതിലുകളുമായി ജഗന്‍മോഹന്‍ റെഡ്ഡി പൊടിച്ചത് 73 ലക്ഷം; പുതിയ നീക്കം വിവാദത്തില്‍

വീട്ടിലെ ജനലിനും വാതിലുകളുമായി ജഗന്‍മോഹന്‍ റെഡ്ഡി പൊടിച്ചത് 73 ലക്ഷം; പുതിയ നീക്കം വിവാദത്തില്‍

ഹൈദരാബാദ്: വീട്ടിലെ ജനലുകളും വാതിലുകള്‍ക്കുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പൊടിച്ചത് ലക്ഷങ്ങള്‍. രണ്ടിനും കൂടെ 73 ലക്ഷമാണ് ചെലവാക്കിയത്. ഇപ്പോള്‍ ഈ നീക്കം വിവാദത്തിലായിരിക്കുകയാണ്. ...

അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരം തന്റെ അച്ഛന്റെ പേരിലേക്ക് മാറ്റി; വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധം; വിവാദം

അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരം തന്റെ അച്ഛന്റെ പേരിലേക്ക് മാറ്റി; വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധം; വിവാദം

ഹൈദരാബാദ്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിലുള്ള പുരസ്‌കാരം തന്റെ അച്ഛന്റെ പേരിലേക്ക് മാറ്റിയ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നടപടി ...

ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

ഹൈദരാബാദ്: അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറിയ വ്യക്തിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. വൈഎസ്ആറിന്റെ അതേ പാതയിലൂടെ തന്നെയാണ് മകനായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും സഞ്ചാരം. തീരുമാനങ്ങള്‍ കൊണ്ട് ...

ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി അധികാരമേറ്റു

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. വിജയവാഡയിലെ ഐജിഎംസി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജഗന്‍ മോഹന്‍ റെഡ്ഡി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.