‘യൂട്യൂബ് വരുമാനത്തിന് നികുതി അടയ്ക്കണമെന്ന് അറിയില്ല’: യൂട്യൂബര്‍മാരില്‍ നിന്നും കണ്ടെത്തിയത് 26 കോടി രൂപയുടെ നികുതി വെട്ടിപ്പ്
കൊച്ചി: കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ആദായ നികുതി വകുപ്പ് യൂ ട്യൂബര്‍മാരുടെ വസതികളില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 26 കോടി രൂപയുടെ നികുതി വെട്ടിപ്പ്. യൂട്യൂബര്‍മാര്‍ ...