നഗ്‌ന വീഡിയോകളും ഫോട്ടോകളും എടുത്ത് യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം, പ്രമുഖ യൂടൂബർ അറസ്റ്റിൽ
കൊച്ചി: പ്രമുഖ യൂടൂബർ ബലാത്സംഗ കേസില്‍ അറസ്റ്റിൽ. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുകപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാൽ (25) ആണ് അറസ്റ്റിലായത്. കളമശ്ശേരി പൊലീസ് ...