നല്ല ക്ലൈമറ്റായതിനാല്‍ കുടകിൽ ട്രിപ്പ് പോയതാണെന്ന് പോലീസിനോട് മണവാളൻ, ജയിലിൽ പ്രവേശിച്ചത് റീൽസ് എടുത്ത് ആഘോഷമാകിയിട്ട്
തൃശൂർ: അറസ്റ്റിലായ യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻഷാ റിമാൻഡിൽ. പോലീസുകാർ നോക്കിനിൽക്കെ മണവാളനും സംഘവും റീല്‍സെടുത്തും ആഘോഷമാക്കിയുമാണ് ജില്ലാ ജയിലില്‍ പ്രവേശിച്ചത്. കേരളവര്‍മ്മ കോളേജ് വിദ്യാർത്ഥികളെ ...