വെല്ലുവിളി ഒടുവില്‍ ജീവനെടുത്തു; 1.5 ലിറ്റര്‍ വോഡ്ക കുടിച്ച 60കാരന്‍ ലൈവ് വീഡിയോക്കിടെ കുഴഞ്ഞ് വീണുമരിച്ചു!
മോസ്‌കോ: ലിറ്റര്‍ കണക്കിന് വോഡ്ക കുടിക്കാനുള്ള വെല്ലുവിളി എടുത്തത് ഒരു ജീവന്‍. യൂട്യൂബ് ചാനലിലൂടെയുള്ള ലൈവായി മദ്യം കഴിച്ച 60കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു. റഷ്യയിലാണ് അമ്പരപ്പിക്കുന്ന ...