ഗര്‍ഭച്ഛിദ്രത്തെ കുറിച്ചുള്ള തെറ്റായ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്
സാന്‍ഫ്രാന്‍സിസ്‌കോ : ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കം ചെയ്യാനൊരുങ്ങി യൂട്യൂബ്. യുഎസില്‍ ഗര്‍ഭച്ഛിദ്രാവകാശം റദ്ദാക്കിയ സാഹചര്യത്തില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ആളുകള്‍ ധാരാളമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ ...