Tag: youth

തടസപ്പെട്ട പൊതുഗതാഗത സംവിധാനം ഉടന്‍ തന്നെ പുനഃസ്ഥാപിക്കണം; ഹൈക്കോടതി

തടസപ്പെട്ട പൊതുഗതാഗത സംവിധാനം ഉടന്‍ തന്നെ പുനഃസ്ഥാപിക്കണം; ഹൈക്കോടതി

കൊച്ചി: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഹര്‍ത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തടസപ്പെട്ട പൊതുഗതാഗത സംവിധാനം ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊന്ന സിപിഎം തീ കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ഓര്‍ത്താല്‍ നന്ന്; കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊന്ന സിപിഎം തീ കൊള്ളി കൊണ്ടാണ് തല ചൊറിയുന്നതെന്ന് ഓര്‍ത്താല്‍ നന്ന്; കെ സുധാകരന്‍

തൃശ്ശൂര്‍: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയതിന് തിരിച്ചടി നല്‍കുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ...

‘വടക്കന്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയം വര്‍ധിക്കുന്നു, സിപിഐഎം എല്ലാ പരിധികളും വിടുന്നു’; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

‘വടക്കന്‍ കേരളത്തില്‍ കൊലപാതക രാഷ്ട്രീയം വര്‍ധിക്കുന്നു, സിപിഐഎം എല്ലാ പരിധികളും വിടുന്നു’; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

തൃശ്ശൂര്‍: കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. മുഖ്യമന്ത്രി പിണറായി വിജയന്റെ മനോഭാവം മാറണമെന്നും ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല; രാഹുല്‍ഗാന്ധി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ വിശ്രമിക്കില്ല; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ ഞങ്ങള്‍ ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേകസംഘം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേകസംഘം

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഡിവൈഎസ്പി റാങ്കിലുള്ള പ്രത്യേക ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിക്കുന്നതെന്ന് ജില്ലാ ...

മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം; സുഹൃത്തിനെ ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കി

പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമം; ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണംനടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂന്ന് മാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് യുവാവ് പിടിയിലായത്. താഴെ ...

പെട്രോള്‍ മോഷണത്തെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് അയല്‍വാസിയുടെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം

പെട്രോള്‍ മോഷണത്തെ ചൊല്ലി തര്‍ക്കം; തിരുവനന്തപുരത്ത് അയല്‍വാസിയുടെ അടിയേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മണ്‍വെട്ടികൊണ്ടുള്ള അടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടമാന്തറ പുത്തന്‍വിള വീട്ടില്‍ മോഹനന്റേയും ബേബിരാജിന്റെയും മകന്‍ അനന്തു മോഹന്‍ ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ...

പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട; മൂന്ന് പേര്‍ എക്‌സൈസ് പിടിയില്‍

പാലക്കാട്: പാലക്കാട് വീണ്ടും കഞ്ചാവ് വേട്ട. മൂന്ന് പേരെ എക്‌സെസ് സംഘം അറസ്റ്റ് ചെയ്തു. ന്‍പതേകാല്‍ കിലോ കഞ്ചാവ് ആണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി ആഷിഷ്, മലപ്പുറം ...

എംബിഎ വിട്ട് കാര്‍ഷിക വൃത്തിയിലേക്ക്; യുവാവിന്റെ വരുമാനം പത്തുലക്ഷം

എംബിഎ വിട്ട് കാര്‍ഷിക വൃത്തിയിലേക്ക്; യുവാവിന്റെ വരുമാനം പത്തുലക്ഷം

ബംഗളൂരു; ഭൂരിഭാഗം അച്ഛനമ്മന്മാരും പറയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയെ കുറിച്ചും. മക്കള്‍ ഡോക്ടറോ, എന്‍ജിനയറോ, പ്രഫസറോ, സിവില്‍ സര്‍വെന്റോ ആണെന്ന് പറയാനാണ് ഭൂരിഭാഗം ...

നന്മയുടെ നിറകുടമായി ഇതരസംസ്ഥാന തൊഴിലാളികള്‍! ദേശീയപണിമുടക്ക് ദിവസം രാത്രിയില്‍ നാടോടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബംഗാള്‍ സ്വദേശികള്‍

നന്മയുടെ നിറകുടമായി ഇതരസംസ്ഥാന തൊഴിലാളികള്‍! ദേശീയപണിമുടക്ക് ദിവസം രാത്രിയില്‍ നാടോടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബംഗാള്‍ സ്വദേശികള്‍

പാനൂര്‍(കണ്ണൂര്‍): 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന്റെ ഒന്നാംദിനമായ ചൊവ്വാഴ്ച രാത്രി നാടോടികള്‍ക്ക് ഭക്ഷണം നല്‍കി മാതൃകയായി ഇതരസംസ്ഥാന തൊഴിലാളികള്‍. കണ്ണൂരിലെ പാനൂര്‍ ടൗണില്‍ രാത്രി ഒമ്പതോടെ ബംഗാള്‍ ...

Page 28 of 29 1 27 28 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.