വിവാഹിതനെന്ന് അറിഞ്ഞതോടെ പെൺസുഹൃത്ത് ഇറങ്ങിപോയി; മനംനൊന്ത് പുഴയിൽ ചാടി, ശക്തമായ അടിയൊഴുക്ക് വില്ലനായി, ഒടുവിൽ യുവാവിനെ ഒടുവിൽ ‘വലിയിട്ട് പിടിച്ച്’ രക്ഷാപ്രവർത്തനം
തൊടുപുഴ: വിവാഹിതനാണെന്ന് അറിഞ്ഞതോടെ പെൺസുഹൃത്ത് മാതാപിതാക്കൾക്കൊപ്പം പോയതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. തൊടുപുഴ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. തൊടുപുഴ കോലാനി ...