അമിത് ഷാ എത്തുന്ന ദിവസം ‘കറുത്ത മതില്‍’ പ്രതിഷേധം വേണ്ട; യൂത്ത് ലീഗിനോട് മുസ്ലിം ലീഗ് നേതൃത്വം
കോഴിക്കോട്: പൗരത്വ നിയമ പ്രചാരണത്തിന് ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റി വയ്ക്കാന്‍ യൂത്ത് ലീഗിന് നിര്‍ദേശം. കറുത്ത മതില്‍ തീര്‍ത്ത് ...