അധ്യാപനത്തിന്റെ മറവിൽ സമദ് ഇരയാക്കിയത് 9ഓളം വിദ്യാർത്ഥിനികളെ; ഒളിവിൽ പോയിട്ടും യൂത്ത് ലീഗ് നേതാവിന് രക്ഷയില്ല, അറസ്റ്റ്
മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപയോഗിച്ച കേസിൽ പ്രതിയായ യൂത്ത് ലീഗ് നേതാവായ അധ്യാപകൻ അറസ്റ്റിൽ. ഒളിവിൽപ്പോയ അധ്യാപകനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കപ്പൂർ ഗ്രാമപ്പഞ്ചായത്ത് മുൻ ...