യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ട സംഭവം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: പാലച്ചുവട്ടില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം എന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ...