കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവും സഹോദരീ ഭര്‍ത്താവും മുങ്ങി മരിച്ചു; അന്‍സിലിന്റെ വിവാഹം രണ്ടാഴ്ച മുന്‍പ്, തീരാനോവ്
തെന്മല: തെന്മല ഡാമിനു സമീപം കുളിക്കാനിറങ്ങിയ യുവാവും സഹോദരീ ഭര്‍ത്താവും മുങ്ങി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കല്‍ പുത്തന്‍ വീട്ടില്‍ അന്‍സില്‍ (26), കരുനാഗപ്പള്ളി ...