Tag: youth congress

Cyber congress | Bignewslive

‘ചങ്കേ കൂടെയുണ്ട്, തള്ളിപ്പറയാനല്ല, ചേർത്ത് നിർത്താനാണിഷ്ടം’ ധീരജ് വധക്കേസിലെ കൊലയാളിക്കായി സൈബർ കോൺഗ്രസ് പോരാളികളുടെ മുറവിളി

കൊച്ചി: ഇടുക്കി എൻജിനീയറിംഗ് കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലയാളിക്കായി മുറവിളി കൂട്ടി സൈബർ കോൺഗ്രസ് പോരാളികൾ. ധീരജിന്റെ വിയോഗത്തിൽ ...

തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജിന്റെ പൂട്ടിട്ട് യൂത്ത് കോൺഗ്രസ്; വിലവർധനവിൽ വ്യത്യസ്ത പ്രതിഷേധം

തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജിന്റെ പൂട്ടിട്ട് യൂത്ത് കോൺഗ്രസ്; വിലവർധനവിൽ വ്യത്യസ്ത പ്രതിഷേധം

കണ്ണൂർ: ദിനംപ്രതി പച്ചക്കറികൾഉൾപ്പെടെയുള്ള നിത്യോപയോഗ വസ്തുക്കൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വിലക്കയറ്റമുണ്ടാകുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. കണ്ണൂർ കാൾടെക്‌സിൽ തക്കാളിപ്പെട്ടിക്ക് ഗോദ്‌റെജിന്റെ പൂട്ടിട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. യൂത്ത് ...

മാസ്‌ക് ധരിച്ചില്ല: യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ജോജു ജോര്‍ജിനെതിരെ കേസ്, 500 രൂപ പിഴ

മാസ്‌ക് ധരിച്ചില്ല: യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ ജോജു ജോര്‍ജിനെതിരെ കേസ്, 500 രൂപ പിഴ

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയില്‍ മരട് പോലീസ് കേസെടുത്തു. ഇന്ധന വിലവര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയെന്ന് കാണിച്ച് ...

‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’: പിന്തുണച്ച് ആഷിഖ് അബു

‘യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം’: പിന്തുണച്ച് ആഷിഖ് അബു

നടന്‍ ജോജു ജോര്‍ജ്ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത്. 'യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം' എന്ന തലക്കെട്ടോടെ ജോജുവിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റ്. #InSolodarityWithJojuGeorge എന്ന ...

youth congress | bignewslive

ഇന്ധന വില വര്‍ധനവിനെതിരായ പ്രതിഷേധം; ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്, ലഡുവിതരണം

കൊച്ചി: കൊച്ചിയിലെ വൈറ്റിലയില്‍ ഇന്ധന വില വര്‍ധനവിനെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. മധുരം വിതരണം ചെയ്തതിന് പിന്നാലെയാണ് യൂത്ത് ...

അന്ന് പാർട്ടിക്കായി സ്വന്തം എഴുതി നൽകിയ നേതാവിന് ആദരം; ഇന്ന് ചെറുമകൾക്കായി പാർട്ടി വീടൊരുക്കുന്നു

അന്ന് പാർട്ടിക്കായി സ്വന്തം എഴുതി നൽകിയ നേതാവിന് ആദരം; ഇന്ന് ചെറുമകൾക്കായി പാർട്ടി വീടൊരുക്കുന്നു

കടയ്ക്കാവൂർ : പാർട്ടിക്കായി സ്വന്തം സ്ഥലം എഴുതി നൽകിയ നേതാവിന് ആദരവായി അദ്ദേഹത്തിന്റെ കുടുംബത്തിനായി വീടൊരുക്കി കോൺഗ്രസ് പാർട്ടി. അന്ന് സ്ഥലം വിട്ടുനൽകിയ സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന ...

‘കുലംകുത്തി, തിന്നിട്ട് എല്ലിന്റെയുള്ളില്‍ കുത്തിയതുകൊണ്ടാണ് കോണ്‍ഗ്രസിനെ വഞ്ചിച്ചത്’; പിഎസ് പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

‘കുലംകുത്തി, തിന്നിട്ട് എല്ലിന്റെയുള്ളില്‍ കുത്തിയതുകൊണ്ടാണ് കോണ്‍ഗ്രസിനെ വഞ്ചിച്ചത്’; പിഎസ് പ്രശാന്തിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്

തൃശ്ശൂര്‍: മുന്‍ കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. പ്രശാന്ത് കുലംകുത്തിയാണെന്നും തിന്നിട്ട് എല്ലിന്റെയുള്ളില്‍ ...

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം അറിഞ്ഞിട്ടില്ല: ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ താനാണ്; വിവാദത്തിനിടെ തലയൂരി ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം അറിഞ്ഞിട്ടില്ല: ആദ്യം പ്രതികരിച്ചവരില്‍ ഒരാള്‍ താനാണ്; വിവാദത്തിനിടെ തലയൂരി ഷാഫി പറമ്പില്‍

തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധം ആളിക്കത്തുന്നതിനിടെ തലയൂരി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ...

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിന്റെ സംഭാഷണം പുറത്ത്; ട്രോളുമായി സോഷ്യൽമീഡിയ; കാറിൽ പോകണമെന്ന് അല്ലല്ലോ പറഞ്ഞതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

‘ഞാനപ്പഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്’ ഷാഫി പറമ്പിലിന്റെ സംഭാഷണം പുറത്ത്; ട്രോളുമായി സോഷ്യൽമീഡിയ; കാറിൽ പോകണമെന്ന് അല്ലല്ലോ പറഞ്ഞതെന്ന് തിരിച്ചടിച്ച് കോൺഗ്രസ്

തിരുവനന്തപുരം: പെട്രോൾ വില നാൾക്കുനാൾ ഉയരുന്നതിന് എതിരെ യൂത്ത് കോൺഗ്രസ് 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി നടത്തിയ പ്രതിഷേധത്തിന് നേരെ ട്രോൾ മഴ. സൈക്കിൾ ചവിട്ടുന്നതിനിടെ യൂത്ത് ...

ep rajeev and firos_

വാലു മുറിച്ചോടുന്ന പല്ലിയാവരുത് ഫിറോസ് കുന്നംപറമ്പിൽ; ഫേസ്ബുക്ക് ഉപയോഗിക്കാത്ത എത്ര പേർക്ക് ഫിറോസിനെ അറിയാം; തോൽവിക്ക് പിന്നാലെ ആഞ്ഞടിച്ച് തവനൂരിലെ കോൺഗ്രസ്

തവനൂർ: തവനൂരിൽ കെടി ജലീലിന് എതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിന് ഉണ്ടായ തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി കോൺഗ്രസ്. തോൽവിക്ക് പിന്നാലെ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് ...

Page 2 of 9 1 2 3 9

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.