32 ലക്ഷം ശമ്പള കുടിശിക കിട്ടിയിട്ടില്ല:കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും; ചിന്ത ജെറോം
തിരുവനന്തപുരം: ശമ്പള കുടിശികയായി 32 ലക്ഷം കിട്ടിയെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമെന്ന് വ്യക്തമാക്കി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസ ...