പത്തുവയസ്സുകാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; 24കാരന് ഏഴ് വര്‍ഷം തടവും പിഴയും
വാടാനപ്പിള്ളി: പത്തുവയസ്സുകാരിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ സംഭവത്തില്‍ യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. വാടാനപ്പിള്ളി പോലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കുന്നംകുളം ...